Kerala Government scholarships for your children's, How to Apply for Scholarship

Kerala Government scholarships for your children's, How to Apply for Scholarship

വിദ്യാർഥികൾക്കുള്ള വിവിധ സ്ക്കോളർഷിപ്പുകളും അതിന് അപേക്ഷ നൽകുന്നതിനു വേണ്ടുന്ന രേഖകളും എന്തൊക്കെ എന്ന് നമുക്ക് നോക്കാം


ഹയർ സെക്കൻഡറി (വൊക്കേഷണൽ) പ്രവേശനം

https://vhscap.kerala.gov.in/vhse_cms/index.php

 രേഖകൾ: ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC/General) പിതാവ് | മാതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ്.

Kerala Government scholarships for your children's, How to Apply for Scholarship


പ്രീമെട്രിക് സ്കോളർഷിപ് (9 &10) &)

https://egrantz.kerala.gov.in/

രേഖകൾ : പാസ്പോർട്ട് സൈസ് ഫോട്ടോ, അച്ഛന്റെ / അമ്മയുടെ വര സർട്ടിഫിക്കറ്റ്, പ്രവേശന കത്തിന്റെ പകർപ്പ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, കോഴ്സ് സർട്ടിഫിക്കറ്റ്.

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് (പ്ലസ് വൺ മുതൽ)

 https://egrantz.kerala.gov.in/

രേഖകൾ: പാസ്പോർട്ട് സൈസ് ഫോട്ടോ, പിതാവ് / മാതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്, പ്രവേശന കത്തിന്റെ പകർപ്പ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, കോഴ്സസ് സർട്ടിഫിക്കറ്റ്

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം

 https://www.egrantzfisheries.kerala.gov.in/student application_public.aspx

രേഖകൾ: ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സർട്ടിഫിക്കറ്റ്

ദുർബല വിഭാഗ വിദ്യാർഥികൾക്ക് പ്രതിമാസ റ്റൈപ്പന്റ്

https://www.egrantz.kerala.gov.in/

രേഖകൾ- ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC/General)

EEP(OBC)

https://www.egrantz.kerala.gov.in/

രേഖകൾ- ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC/General) ഒടുവിൽ വിജയിച്ച് പരീക്ഷയുടെ മാർക്ക് ഷീറ്റ്. പിതാവ് / മാതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ട്യൂഷൻ, മെസ്, ഹോസ്റ്റൽ ഫീസുകൾ എന്നിവയുടെ രസീത് പകർപ്പ്

ആരോഗ്യഹാനിയുണ്ടാക്കാവുന്ന ശുചീകരണ പ്രവൃത്തികളിൽ ഏർപ്പെടുന്നവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ്

https://ebt.kerala.gov.in/index.php/home/brdsch/650/PSC

രേഖകൾ- ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC/General) ബാങ്ക് പാസ് ബുക്ക്, രക്ഷിതാക്കൾ വൃത്തിയാക്കൽ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതായി കാണിക്കുന്ന സർട്ടിഫിക്കറ്റ്

വാത്സല്യനിധി- പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികൾക്കായുള്ള പദ്ധതി

https://vatsalyainsurance.kerala.gov.in/public/

 രേഖകൾ- ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC/General) മാതാവ് | പിതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് / സ്കൂൾ സർട്ടിഫിക്കറ്റ് | പാസ്പോർട്ട്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കുടുംബ ഫോട്ടോ

കോളേജ് വിദ്യാഭ്യാസ വകുപ്പ് സ്കോളർഷിപ്പ്

https://scholarships.gov.in/

രേഖകൾ: പാസ്പോർട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികൾ, SSLC സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, സ്ഥിര താമസ/നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

ന്യൂനപക്ഷങ്ങൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്

https://scholarships.gov.in/

രേഖകൾ : പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ് ശമ്പള സ്ലിപ്പ്, ബാങ്ക് പാസ് ബുക്ക്, യോഗ്യത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

ASPIRE സ്കോളർഷിപ്പ്

 https://dcescholarship.kerala.gov.in/dce/he_ma/he_maindx.php

രേഖകൾ: പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, സമ്മത പത്രം മാതൃസ്ഥാപനത്തിൽ നിന്നുള്ള NOC പിജി സർട്ടിഫിക്കറ്റ്, പ്രോജക്റ്റ് സംഗ്രഹം 

ജവാന്മാരുടെ ആശ്രിതർക്കുള്ള സ്കോളർഷിപ്പ്

https://dcescholarship.kerala.gov.in/dce/he_ma/he_maindx.ഫ്പ്

 രേഖകൾ : പാസ്പോർട്ട് സൈസ് ഫോട്ടോ,ആധാർ കാർഡ് ,വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, യോഗ്യത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്ഥിര താമസിനേറ്റിവിറ്റി സർട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് :

മ്യൂസിക് ഫൈൻ ആർട്സ് സ്കോളർഷിപ്പ്

https://dcescholarship,kerala.gov.in/dce/he_ma/he_maindx.php

രേഖകൾ: പാസ്പോർട്ട് സൈസ് ഫോട്ടോ, പിതാവ് / മാതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക്, സ്ഥിര താമസയനേറ്റിവിറ്റി സർട്ടിഫിക്കറ്റ്

കാഴ്ചപരിമിതർ /പിഎച്ച് സ്കോളർഷിപ്പ്

https://dcescholarship.kerala.gov.in/dce/he_ma/he_maindx.php

രേഖകൾ : പാസ്പോർട്ട് സൈസ് ഫോട്ടോ, പിതാവ് / മാതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, യോഗ്യത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, സ്ഥിര താമസ നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ബോർഡിൽ നിന്നോ പാനലിൽ നിന്നോ ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ യഥാർഥ പകർപ്പ്) വാർഡനിൽ നിന്നുള്ള ഹോസ്റ്റൽ അന്തേവാസികളുടെ സർട്ടിഫിക്കറ്റ് (ഹോസ്റ്റലർമാർക്ക് മാത്രം)

സുവർണ ജൂബിലി മെറിറ്റ് സ്കോളർഷിപ്പ്

https://dcescholarship.kerala.gov.in/dce/he_ma/he_maindx.php

രേഖകൾ: പാസ്പോർട്ട് സൈസ് ഫോട്ടോ ജാതി സർട്ടിഫിക്കറ്റ് (SC/ST

/ OBC/

General) അച്ഛന്റെ / അമ്മയുടെ വരുമാന സർട്ടിഫിക്കറ്റ് ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്' SSLC സർട്ടിഫിക്കറ്റ് ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് സ്ഥിര താമസ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ തെളിവ് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ബിപിഎൽ സർട്ടിഫിക്കേഷൻ പോർട്സ് സർട്ടിഫിക്കറ്റ്-സംസ്ഥാന/ ദേശീയ തലത്തിൽ പ്ലസ് ടു സർട്ടിഫിക്കറ്റ്

മുസ്ലീം നാടാർ പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്

https://dcescholarship.kerala.gov.in/dce/he_ma/he_maindx.php

രേഖകൾ : പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്/ശമ്പള സ്ലിപ്പ്, ബാങ്ക് പാസ് ബുക്ക്, യോഗ്യത വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ബിപിഎൽ ഫോർവേഡ് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

സ്കൂൾ അധ്യാപകരുടെ മക്കൾക്കുള്ള മെറിറ്റ് സ്കോളർഷിപ്പ്

https://dcescholarship.kerala.gov.in/dce/he_ma/he_maindx.php

രേഖകൾ :പാസ്പോർട്ട് സൈസ് ഫോട്ടോ, SSLC സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്/ശമ്പള സ്ലിപ്പ്, ബാങ്ക് പാസ് ബുക്ക്, സ്ഥിര താമസി

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ്

https://dcescholarship.kerala.gov.in/dce/he_ma/he_maindx.php

രേഖകൾ : പാസ്പോർട്ട് സൈസ് ഫോട്ടോ, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ, പിതാവ്, മാതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് / ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് | കരാർ സർട്ടിഫിക്കറ്റ്, ന്യൂനപക്ഷ സർട്ടിഫിക്കറ്റ്, ട്യൂഷൻ, മെസ്, ഹോസ്റ്റൽ ഫീസുകൾ എന്നിവയുടെ രസീത്

പകർപ്പ് മദർ തെരേസ സ്കോളർഷിപ്പ് (ന്യൂനപക്ഷ ക്ഷേമ വകുപ്പ്)

https://dcescholarship.kerala.gov.in/dmw/dmw_ma/dmw_ind.php

 രേഖകൾ: പാസ്പോർട്ട് സൈസ് ഫോട്ടോ, പിതാവ് | മാതാവിന്റെ വരുമാന സർട്ടിഫിക്കറ്റ്, SSLC സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് / ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് / കരാർ സർട്ടിഫിക്കറ്റ് / ന്യൂനപക്ഷ സർട്ടിഫിക്കറ്റ്



Post a Comment